കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയ്ക്ക് പ്രതി ഫാദര്‍ റോബിനെ വിവാഹം ചെയ്യണം; ഹര്‍ജി സുപ്രീം കോടതിയില്‍
തനിക്കും കുഞ്ഞിനും റോബിന്‍ വടക്കും ചേരിക്കൊപ്പം ജീവിക്കാനാണ് താല്‍പ്പര്യം. അതിന് കോടതി അനുവദിക്കണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. വിവാഹം നടത്താനായി പ്രതിക്ക് ജാമ്യം നല്‍കണം. പ്രതിയെ വിവാഹം ചെയ്യാനുള്ള തീരുമാനം സ്വയം കൈകൊണ്ടതാണ്